2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

വീണ്ടും അടിയന്തരാവസ്ഥ മണക്കുന്നു

അഴിമതിക്കെതിരെ രംഗത്തുവന്ന അണ്ണ ഹസാരയെയും സംഘത്തെയും ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. പൊലീസ് നടപടികളുടെ ഭാഗമെന്നു വരുത്തി ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കിയിരിക്കുന്നു. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശം തിരിച്ചുപിടിക്കുക തന്നെ വേണം. ഈ നടപടികള്‍ മറ്റൊരു അടിയന്തരാവസ്ഥയുടെ മണമാണ് തരുന്നത്. നാം വിജിലന്‍ഡ് ആവുകതന്നെ വേണം.