2011, മേയ് 28, ശനിയാഴ്‌ച

അശ്ലീല സന്ദേശം: പി.ജെ ജോസഫിനെതിരെ യുവതി മൊഴി നല്‍കി


Published on Sat, 05/28/2011 - 15:33 ( 55 min 21 sec ago)

അശ്ലീല സന്ദേശം: പി.ജെ ജോസഫിനെതിരെ യുവതി മൊഴി നല്‍കി
തൊടുപുഴ: തന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് കാണിച്ച് തൊടുപുഴ സ്വദേശിയായ യുവതി  ജലസേചനവകുപ്പ് മന്ത്രി പി.ജെ ജോസഫിനെതിരെ മൊഴി നല്‍കി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സാക്ഷികളായ ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു. ഇതിനിടെ പി.ജെ ജോസഫിനെതിരെ ആലുവ കോടതിയില്‍ അഡ്വ.റൊസാരിയോ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തിട്ടുണ്ട്.

4 അഭിപ്രായങ്ങൾ:

MKM Ashraff പറഞ്ഞു...

ഈ പെണ്ണുങ്ങളൊക്കെ ഇങ്ങിനെയായാല്‍ നമ്മുടെ പാവം മന്ത്രിമാരോക്കെ എന്താ ചെയ്യാ?

MKM Ashraff പറഞ്ഞു...

ഈ പെണ്ണുങ്ങളൊക്കെ ഇങ്ങിനെയായാല്‍ നമ്മുടെ പാവം മന്ത്രിമാരോക്കെ എന്താ ചെയ്യാ?

അജ്ഞാതന്‍ പറഞ്ഞു...

"ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും കൊതുകിന്നു ചോരതന്നെ കൌതുകം"

അജ്ഞാതന്‍ പറഞ്ഞു...

GHOODALOCHANA YALLATHE MATTONNUMALLA