Published on Sat, 05/28/2011 - 10:53 ( 3 min 59 sec ago)

തൃശൂര്‍: പ്രമാണിമാര്‍ അപേക്ഷയുമായി വരുമ്പോള്‍ 'തുട്ട്' കിട്ടാവുന്ന വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് തൃശൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തദ്ദേശ ഭരണ വകുപ്പ് വിഭജനം ഭ്രാന്തവും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണ്. ഇത് വകുപ്പിനെ താറുമാറാക്കും. അഴിമതിക്കും വഴിവെക്കും. വിഭജനത്തെക്കുറിച്ച് മന്ത്രി എം.കെ. മുനീര്‍ പരാതിപ്പെട്ടിക്കും മുഖ്യമന്തി നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതും അഴിമതിക്കുള്ള വഴിയാണെന്ന് അദ്ദേഹം പറഞ്ഞു.
1 അഭിപ്രായം:
thutt kittunnath evide ninnannenn angekk nannayi ariyamalle
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ